ഒറ്റ മഴയില്‍ മുങ്ങി ദില്ലി നഗരം; വെള്ളക്കെട്ടിന്‍റെ ചിത്രങ്ങൾ നിറഞ്ഞ് സോഷ്യല്‍ മീഡിയ

ദില്ലി : ഇന്ത്യയില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാമാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് വിദഗ്ദർ വിശദീകരിക്കുന്നു. അപ്പോഴും അപ്രതീക്ഷിതവും അതിശക്തവിമായ മഴ രാജ്യത്തിന്‍റെ പടിഞ്ഞാറൻ മേഖലകളില്‍ വീശി അടിക്കുകയാണ്. ഇന്ത്യയുടെ മദ്ധ്യ -കിഴക്കന്‍ പ്രദേശങ്ങളിലും മഴ ശക്തമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മഴ ശക്തമായി തുടരുന്നതോടെ മഴ മൂലമുള്ള അപകടങ്ങളും വര്‍ദ്ധിച്ചു. പ്രധാനമായും റോഡുകളില്‍ പതിയിരിക്കുന്ന കുഴികളും ഗര്‍ത്തങ്ങളുമാണ് അപകടങ്ങൾ വര്‍ദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിക്കും സമീപ നഗരങ്ങളായ നോയിഡയിലും ഗുഡ്ഗാവിലും അതിശക്തമായ മഴയാണ് പെയ്തത്. ഇത് റോഡുകളില്‍ ശക്തമായ വെള്ളക്കെട്ടിനും അതുവഴി ഗതാഗത തടസത്തിനും കാരണമായി. രാജ്യതലസ്ഥാനത്ത് ഓഫീസ് പ്രവര്‍ത്തനങ്ങളെല്ലാം തന്നെ താറുമാറായി. ഉദ്യോഗസ്ഥരും ജോലിക്കാരും പുഴയ്ക്ക് സമാനമായി മാറിയ റോഡുകളില്‍പ്പെട്ട് കിടന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ചില വീഡിയോകളും ചിത്രങ്ങളും രാജ്യതലസ്ഥാനത്തെ വെള്ളക്കെട്ടിന്‍റെ ദുരിതം എടുത്ത് കാണിച്ചു

Hot this week

കൊല്ലത്ത് പതിനാലുകാരി 7 മാസം ഗർഭിണി; 19 വയസ്സുകാരൻ അറസ്റ്റിൽ

 കൊല്ലം: കുളത്തൂപ്പുഴയിൽ 14 വയസ്സുകാരിയായ പെൺകുട്ടി 7 മാസം ഗർഭിണിയായ സംഭവത്തിൽ...

ചവറ പൊലീസ് സ്റ്റേഷനിലെ ‘വീട്ടിൽ ഊണ്’ വൈറൽ ഹിറ്റ്

 കൊല്ലം : ഊൺമേശയിൽ പദവിയില്ല. സ്നേഹത്തിന്റെ രുചിയാർന്ന ഭക്ഷണം വിളമ്പുന്ന ചവറ...

പ്രണയപ്പകയിൽ ബോംബ് ഭീഷണി: വനിതാ എൻജിനീയർ അറസ്റ്റിൽ

അഹമ്മദാബാദ് : 12 സംസ്ഥാനങ്ങൾ, 21 വ്യാജ ബോംബ് ഭീഷണികൾ. അന്വേഷിച്ചെത്തിയ...

ആദ്യം ദിലീപേട്ടൻ ആയിരുന്നില്ല’; ശരിക്കും മോഹൻലാൽ ഉണ്ടോ? ഭഭബ തിരക്കഥാകൃത്ത് നൂറിൻ പറയുന്നു

കൊച്ചി : മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ഭഭബ. ഭയം ഭക്തി...

3 ദിവസം യൂറോപ്പിലേക്ക് എത്തിയത് 30 അമേരിക്കൻ സൈനിക വിമാനങ്ങൾ, യുദ്ധകപ്പലുകളും മെഡിറ്ററേനിയൻ കടലിലേക്ക്.

ന്യൂയോർക്ക്:മൂന്ന് ദിവസത്തിനുള്ളിൽ അമേരിക്കയിലെ ബേസുകളിൽ നിന്ന് യൂറോപ്പിലേക്ക് എത്തിയത് 30 അമേരിക്കൻ...

Topics

യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും പിവി അൻവർ

നിലമ്പൂർ: യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം...
spot_img

Related Articles

Popular Categories

spot_imgspot_img