ആദ്യം ദിലീപേട്ടൻ ആയിരുന്നില്ല’; ശരിക്കും മോഹൻലാൽ ഉണ്ടോ? ഭഭബ തിരക്കഥാകൃത്ത് നൂറിൻ പറയുന്നു

കൊച്ചി : മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ഭഭബ. ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ പൂർണ പേര്. ദിലീപ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ഫുൾ ഓൺ എന്റർടെയ്നറാകും ചിത്രമെന്നാണ് അപ്ഡേറ്റുകളിൽ നിന്നെല്ലാം വ്യക്തമായത്. ഭഭബയുടെ പ്രധാന അപ്ഡേറ്റ് ജൂലൈ 4ന് വാരാനിരിക്കുകയാണ് ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്തുക്കളിൽ ഒരാളും നടിയുമായ നൂറിൻ ഷെരീഫ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ഭഭബയ്ക്കായി ആദ്യം തീരുമാനിച്ചിരുന്നത് ദിലീപിനെ അല്ലായിരുന്നുവെന്നും പോകേ പോകേ അദ്ദേഹം വന്നാൽ നന്നാകും എന്ന് കരുതിയെന്നും നൂറിൻ പറയുന്നു. മോഹൻലാൽ സിനിമയിലുണ്ടോ എന്നതിനും നൂറിൻ വ്യക്തത വരുത്തുന്നുണ്ട്. സിനിമ ബെസ്റ്റായി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നൂറിൻ പറഞ്ഞു.

“കോമഡി- മാസ് സിനിമയാണ് ഭഭബ. ഫാമിലിയായി കാണാൻ പറ്റിയ ഒരു പക്കാ എന്റർടെയ്നർ. ഞങ്ങളുടെ ഫസ്റ്റ് തിരക്കഥയാണിത്. അത് ബെസ്റ്റായിട്ട് ചെയ്യണം എന്നുണ്ട്. അതങ്ങനെ വരുമെന്നാണ് ഞങ്ങൾ വിചാരിക്കുന്നതും. എഴുതാനായി രണ്ട് വർഷത്തോളം എടുത്തിരുന്നു. ദിലീപേട്ടന് പകരം ആദ്യം പ്രണവിനെ വച്ച് ചെയ്യാമെന്നാണ് ആലോചിച്ചത്. പക്ഷേ അത് കറക്ടായി പ്ലെയ്സ് ആയില്ല. വിനീത് ഏട്ടൻ(വിനീത് ശ്രീനിവാസൻ) ആദ്യമെ ഉണ്ടായിരുന്നു. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ദിലീപേട്ടൻ വന്നാൽ നന്നായിരിക്കും എന്ന് തോന്നി. സ്ക്രിപ്റ്റിന് മാറ്റവും വരുത്തി. അത്യാവശ്യം നല്ല രീതിയിൽ തന്നെ”, എന്നാണ് നൂറിൻ ഷെരീഫ് പറഞ്ഞത്. റെഡ് എഫ്എമ്മിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം

Hot this week

കൊല്ലത്ത് പതിനാലുകാരി 7 മാസം ഗർഭിണി; 19 വയസ്സുകാരൻ അറസ്റ്റിൽ

 കൊല്ലം: കുളത്തൂപ്പുഴയിൽ 14 വയസ്സുകാരിയായ പെൺകുട്ടി 7 മാസം ഗർഭിണിയായ സംഭവത്തിൽ...

ചവറ പൊലീസ് സ്റ്റേഷനിലെ ‘വീട്ടിൽ ഊണ്’ വൈറൽ ഹിറ്റ്

 കൊല്ലം : ഊൺമേശയിൽ പദവിയില്ല. സ്നേഹത്തിന്റെ രുചിയാർന്ന ഭക്ഷണം വിളമ്പുന്ന ചവറ...

പ്രണയപ്പകയിൽ ബോംബ് ഭീഷണി: വനിതാ എൻജിനീയർ അറസ്റ്റിൽ

അഹമ്മദാബാദ് : 12 സംസ്ഥാനങ്ങൾ, 21 വ്യാജ ബോംബ് ഭീഷണികൾ. അന്വേഷിച്ചെത്തിയ...

ഒറ്റ മഴയില്‍ മുങ്ങി ദില്ലി നഗരം; വെള്ളക്കെട്ടിന്‍റെ ചിത്രങ്ങൾ നിറഞ്ഞ് സോഷ്യല്‍ മീഡിയ

ദില്ലി : ഇന്ത്യയില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റമാണ്...

3 ദിവസം യൂറോപ്പിലേക്ക് എത്തിയത് 30 അമേരിക്കൻ സൈനിക വിമാനങ്ങൾ, യുദ്ധകപ്പലുകളും മെഡിറ്ററേനിയൻ കടലിലേക്ക്.

ന്യൂയോർക്ക്:മൂന്ന് ദിവസത്തിനുള്ളിൽ അമേരിക്കയിലെ ബേസുകളിൽ നിന്ന് യൂറോപ്പിലേക്ക് എത്തിയത് 30 അമേരിക്കൻ...

Topics

യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും പിവി അൻവർ

നിലമ്പൂർ: യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം...
spot_img

Related Articles

Popular Categories

spot_imgspot_img